ഇഷ്ട താരത്തിന്റെ സിനിമ 10 വയസ്സുകാരന്റെ ജീവന്‍ രക്ഷിച്ചു | FilmiBeat Malayalam

2021-07-09 846

Vijay's ‘Bigil’ becomes a lifesaver
ഇഷ്ട താരത്തിന്റെ സിനിമ 10 വയസ്സുകാരന്റെ ജീവന്‍ രക്ഷിച്ചു..അപകടത്തില്‍പ്പെട്ട ചെന്നൈയിലെ മൈലാപൂര്‍ സ്വദേശിയായ പത്ത് വയസ്സുകാരനെ ഡോക്ടര്‍മാര്‍ ചികിത്സക്ക് വിധേയമാക്കിയത് അവന്റെ ഇഷ്ട സിനിമയായ 'ബിഗില്‍' കാണിച്ചുകൊണ്ട്.